ലാറ്ററൻ ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- 1929-ൽ ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ഒപ്പുവച്ച ഉടമ്പടി
- ഇതുപ്രകാരം വത്തിക്കാൻ നഗരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
- പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റാലിയുടെ ഏകീകരണ സമയത്ത് സംഭവിച്ച സഭയ്ക്ക് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഇറ്റലി സമ്മതിച്ചു
- സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെയുള്ള ഇറ്റാലിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഉടമ്പടി വത്തിക്കാന് അധികാരം നൽകി.
A1, 2, 3 എന്നിവ
B2, 3 എന്നിവ
C3, 4
D1 മാത്രം